വൃക്ഷവും ചെടികളും കായിനികളും
ഭൂമി നമുക്കായി കനിഞ്ഞരുളീടുമ്പോൾ
എന്തിനീ ക്രൂരത ഭൂമിയോട്
മലിനമാക്കുന്നു മനുഷ്യൻ ഈ ഭൂമിയെ
സ്നേഹിക്കയെന്ന കപടമുഖം കാട്ടി
ദ്രോഹിക്കാതെ സ്നേഹിച്ചീടുക ഭൂമിയെ
വനങ്ങൾ നശിക്കുന്നു ഹരിതഭംഗി നഷ്ടപ്പെടുന്നു
പുഴകളും തോടുകളും വറ്റി വരളുന്നു
എന്തിനീ പാപം ഭൂമിയോട്
പെയ്തു തോരാത്ത പേമാരിയില്ല
മനം കുളിർപ്പിക്കുന്ന കാറ്റില്ല
എന്തിനീ ശോകം ഭൂമിയോട്