സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14565 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ശുചിത്വത്തെ പറ്റിയാണ് വിശദമാക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം. നാം ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കിയേ തീരൂ. ചെറുപ്പം തൊട്ടേ നാം ശുചിത്വം ശീലമാക്കണം. അങ്ങനെ വ്യക്തി ശുചിത്വം പാലിക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയാക്കി പരിസര ശുചിത്വവും നാം പാലിക്കണം. വീടിന്റെ പരിസരങ്ങളിലും റോഡിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക മലിനജലം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ദിക്കുക. അങ്ങനെ നമുക്ക് പരിസര ശുചിത്വവും നമുക്ക് പാലിക്കാവുന്നതാണ്. നല്ല വ്യക്തിത്വത്തിനും രോഗം വരാതിരിക്കാനും ശുചിത്വവും അത്യാവശ്യമാണ്.

ആദി നാഥ്
2 സരസ്വതി വിജയം യു. പി. സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം