സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വത്തെ പറ്റിയാണ് വിശദമാക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം. നാം ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കിയേ തീരൂ. ചെറുപ്പം തൊട്ടേ നാം ശുചിത്വം ശീലമാക്കണം. അങ്ങനെ വ്യക്തി ശുചിത്വം പാലിക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയാക്കി പരിസര ശുചിത്വവും നാം പാലിക്കണം. വീടിന്റെ പരിസരങ്ങളിലും റോഡിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക മലിനജലം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ദിക്കുക. അങ്ങനെ നമുക്ക് പരിസര ശുചിത്വവും നമുക്ക് പാലിക്കാവുന്നതാണ്. നല്ല വ്യക്തിത്വത്തിനും രോഗം വരാതിരിക്കാനും ശുചിത്വവും അത്യാവശ്യമാണ്.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം