നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ/അക്ഷരവൃക്ഷം/എന്റെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalandavettiyara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ഭൂമി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഭൂമി


എത്ര മനോഹരമെൻ ഭൂമി
കളകളം ഒഴുകുന്ന പുഴകളും
കിലുകിലാ ചിലയ്ക്കുന്ന കിളികളും
എന്നെ നോക്കി പുഞ്ചിരിതൂകി
കാറ്റിൽ ഇളകിയാടുന്ന മലക്കുകളും
എൻ ജീവിതം സുന്ദരമാകും ഭൂമി
എത്ര സുന്ദരിയാണെന്ന് ഭൂമി
ഞങ്ങൾക്കു മുഴുവൻ താങ്ങായി തണലായി
ആശ്രയമായി ജീവനും ജീവിതവുമേകിയ ഭൂമി
ഇനി വരും മക്കൾക്കു വേണമികരുതൽ
എൻ ജീവനും ജീവിതവും നീയല്ലോ
എത്ര മനോഹരമാണെന്ന് ഭൂമി
നീന കാണുമ്പോൾ എൻ മനം
നിറയുന്നു കണ്ണ് കുളിരുന്നു
ഇനി വരും തലമുറയ്ക്കും വേണമി കരുതൽ.

Aradhya Aji
1 A നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ, തിരുവനന്തപുരം, കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത