എ.യു.പി.എസ്. ചെമ്പ്രശ്ശേരി/അക്ഷരവൃക്ഷം/ ശുചിത്വമുള്ളവരാകൂ,നാടിനെ സംരക്ഷിക്കൂ....

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമുള്ളവരാകൂ,നാടിനെ സംരക്ഷിക്കൂ....

മനോഹരമായ നാടിന് ശുചിത്വമനിവാരഽമാണ് എന്ന കാര്യം നമുക്കോരോരുത്തർക്കും അറിയാമല്ലോ. നാം ഓരോരുത്തരും ശുചിത്വമുള്ളവരായിത്തിരണം.വസ്ത്രധാരണയിലായാലും മറ്റെന്തിലായലും നമുക്ക് ശുചിത്വം വേണം. കൈകൾ നന്നായി കഴുകുക,ദിവസവും കുളിക്കുക,പല്ല് തേക്കുക,വൃത്തിയായി നടക്കുക ഇതൊക്കെയാണ് വഽക്തിശുചിത്വം.ഇതൊക്കെ നമ്മുടെ നിത്യ ജീവിതത്തിൽ ഉണ്ടാകേണ്ട ശുചിത്വശീലങളാണ്.ഇനിയുമുണ്ട് ധാരാളം കാര്യങ്ങൾ. നമ്മുടെ വസ്ത്രധാരണയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. വൃത്തിയുള്ള വസ്ത്രം ധരിക്കുക,അലക്കിയ വസ്ത്രങ്ങൾ ഉപയോഗിക്കുക.ഇങ്ങനെ പലകാരഽങളും നമ്മൾശ്രദ്ധിക്കണം. റോഡുകളിൽ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക.വീട് വൃത്തിയായി സൂക്ഷിക്കുക.ദിവസവും വീട് വൃത്തിയാക്കുക. "നമ്മുടെ നാടിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഒരോരുത്തരുടേയും കടമയാണ്"


ഫൈബ.വി.പി
6 G എ.യു.പിസ്കൂൾ ചെമ്പ്രശ്ശേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം