മടത്തിൽ പൂക്കോട് എൽ പി എസ്/അക്ഷരവൃക്ഷം/എൻ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
11:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14617 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻ നാട് | color=2 }} <center> <poem> കേരളനാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ നാട്

കേരളനാടേ എന്നമ്മേ
ചേലുകൾ വിരിയും തീരുമടിയിൽ
സത്കർമത്തിൻ നറുപൂക്കൾ
വിരിയിച്ചീടാൻ കനിയണമേ
നേരും നെറിവും ചൊന്നീടാൻ
വിനയത്തോടെ മുന്നേറാൻ
അറിവിൻ പുത്തൻ ശ്രുതിമീട്ടി
വലുതായീടാൻ കണിയണമേ

ദേവനന്ദ്
3 മാടത്തിൽ പൂക്കോട് എൽപി
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത