ജി.എച്ച്.എസ്സ്.ബമ്മണൂർ/അക്ഷരവൃക്ഷം/ശൂന്യത

11:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeed1969 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശൂന്യത | color= 4 }} <center> <poem> വീഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശൂന്യത

വീഥികളിൽ നിന്ന് വാഹനങ്ങൾ അപ്രത്യക്ഷമായി.
വിദ്യാലയവഴികളും ക്ലാസ്സ്‌ മുറികളും ശൂന്യമായി.
ഇടവേളകളിലെ മണിയൊച്ചകൾ അന്യമായി.
കൂട്ടുകാരോടൊത്തുള്ള കളിചിരികളും വിരളമായി.
ആഘോഷങ്ങളും ഒത്തുചേരലുകളും ഇല്ലാതായി.
ഇത് മഹാമാരിതൻ കാലമത്രേ...
 

അപർണ. M
6A ജി.എച്ച്.എസ്.ബെമ്മണൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത