എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
11:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ നാട് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നാട്

എന്റെ നാട് സുന്ദരം
എത്ര തൻ മനോഹരം
തോടും പുഴയും
പച്ച നിറഞ്ഞ മരങ്ങളും
സുന്ദരമായ എന്റെ നാട്
      
      എന്റെ കൊച്ചു വീടും
      ചുറ്റിലും മരങ്ങളും
      പച്ചവിരിച്ച പാടങ്ങൾ
      കൊമ്പിലും ചില്ലയിലും
      പാടിനടക്കും അണ്ണാൻ

പാട്ടു പാടി നടക്കുന്ന
പാട്ടുകാർ കുയിലുകളും
കാ... കാ... കരയുന്ന
കറുമ്പനായ കാക്കകളും
തേൻകുടിക്കാൻ നടക്കുന്ന
പൂമ്പാറ്റകളും തുമ്പികളും എന്റെ നാടിനെ സുന്ദരിയാക്കി.

ആയിശ ലദ്ന എം
2 A എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത