എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ശുചിതമെന്നൊരു അത്ഭുത വേദി
മറന്നീടല്ലേ ചങ്ങാതീ....
  ശുചിതം നേടിയെടുക്കാൻ നാം
വൃത്തിയിലായി നടന്നീടേണം....
വീടും പരിസരവും
വൃത്തിയിലായി സൂക്ഷിക്കണം... !
  കൊറോണ എന്നൊരു ഭീകരനെ
അകത്തി നിർത്താം പരിധി വരെ...
 നല്ലൊരു നാളെക്കായി മാറ്റി വെക്കാം
ശുചിത്വമുള്ളൊരു ഈ നാട് !

ഫാത്തിമ ഹിബ. സി
7 C എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത