സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അക്ഷരവൃക്ഷം/ശുചിത്വം നമുക്ക് അതൗചിത്യം

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35034 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം നമുക്ക് അതൗചിത്യം

     എന്തെ നമുക്ക് ശുചിത്വം ഇല്ലാതാകുന്നു....
പ്ലേഗ്, നിപ്പ, കൊറോണ എന്നീ രോഗങ്ങൾ എന്തെ നമ്മുടെ നാട്ടിൽ വന്നു ചേരുന്നു.......
വൃത്തിഹീനമായ പരിസരവും....
നമ്മുടെ അശുദ്ധിയും ശ്രദ്ധ കുറവും
കൊണ്ട് ഉണ്ടാകുന്നതല്ലെയോ ഇത്.

നാം പ്രകൃതിയോടും നമ്മളോടും
ചെയ്യുന്ന ദ്രോഹമല്ലയോ ഇത്....
ഇതിനെതിരെ നമുക്ക് ഒന്നിച്ചു പോരാടാം, കൈകോർക്കാം
രക്ഷിക്കാം നമ്മുടെ നാടിനെ..

 

ജസ്ന കുഞ്ഞുമോൻ,
10 C സെന്റ് തോമസ് എച്ച് എസ് എസ് കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത