ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
10:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18226 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
                                     കൊറോണ 

ചൈനയിലേ വുഹാൻ എന്ന പട്ടണത്തിൽ നിന്ന് തുടങ്ങി ഇന്ന് ലോകം മുഴുവൻ പടർന്ന അസുഖമാണ് കൊറോണ.കോവിഡ് 19 എന്ന വൈറസ് ആണ് ഇത് പടർത്തുന്നത്. ലോകത്തിലെ പലസ്ഥലങ്ങളിലും നമ്മുടെ ഇന്ത്യയിലും ഇന്ന് ഇത് പടർന്നു പിടിച്ചിരിക്കുന്നു .ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന അസുഖമാണിത്. ചുമ ,പനി ,തലവേദന ,ക്ഷീണം ,ശ്വാസതടസം എന്നിവയാണ് ലക്ഷണങ്ങൾ..ഈ വൈറസ് പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കിന്നതു . കൈകൾ നന്നായി കഴുകുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യേണ്ടതാണ്.നമുക്ക് ഒന്നിച്ചു ഈ രോഗത്തെ നേരിടാം..നല്ലതിനായി പ്രതീക്ഷിക്കാം .



മുഹമ്മദ് ഷെഫിൻ പി
2A ജിഎൽ പി സ്കൂൾ വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
മലപ്പുറം