ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ:
കൊറോണ എന്ന ഭീകരൻ:
കോവിഡ് 19 എന്ന വൈറസ് മനുഷ്യരെ കൊന്നൊടുക്കുന്നു. എന്നാൽ നമ്മൾ പ്രളയത്തെ അതിജീവിച്ചവർ ആണ്. നമ്മൾ ഈ കൊറോണ വൈറസിനെ അതിജീവിക്കാൻ പ്രാപ്തരാകണം.ഈ ലോകം മുഴുവൻ ഒന്നിച്ച് കൈപിടിച്ച് ഈ കൊറോണ വൈറസിനെ നമ്മുടെ ലോകത്തിൽ നിന്ന് തുരത്താം. ഈ വൈറസ് മൂലം ദാരിദ്ര്യം അനുഭവിക്കുന്ന അനേകം ജനങ്ങൾ നമ്മുടെ ഇടയിൽ ഉണ്ട്.പക്ഷേ ഒന്നും നമ്മൾ അറിയുന്നില്ല. ഈശ്വരനോട് പ്രാർത്ഥിക്കുവാൻ അല്ലാതെ മറ്റൊന്നും നമ്മുക്കാവില്ല. നമ്മൾ എല്ലാവരും പുറത്തിറങ്ങാതെ സുരക്ഷിതരായി കഴിയുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ