ഉള്ളടക്കത്തിലേക്ക് പോവുക

ആയിഷ എൽ.പി.എസ് ചെടിക്കുളം/അക്ഷരവൃക്ഷം/വേദന

Schoolwiki സംരംഭത്തിൽ നിന്ന്
വേദന


കാലവും ലോകവും
ഞെട്ടിത്തരിച്ചു. കോവിഡു വന്നെന്റെ
കേരളക്കരയും വേദനിക്കുന്നൊരു
ചിത്രമായി ചന്ദ്രനിൽ പോലും
പേടകം പായിച്ച കേരളം
പിന്നെയും മാതൃകയായ്
ലോകത്തിൻ മുന്നിൽ
കോവിഡെപായിക്കാൻ
നമ്മളാൾ തീർത്തു അകലങ്ങളായ്

 

അഞ്ജന
1 [[|ആയിഷ എൽ. പി. സ്കൂൾ, ചെടിക്കുളം]]
ഇരിട്ടി ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത