ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ/അക്ഷരവൃക്ഷം/നമ്മുക്കും ശീലമാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
10:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpgs44501 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുക്കും ശീലമാക്കാം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുക്കും ശീലമാക്കാം

നമുക്കിരിക്കാം വീട്ടിനുള്ളിൽ
പുറത്തേയ്‌ക്കെങ്ങും പോകേണ്ട
കഴുകാം കൈകൾ സോപ്പുകൊണ്ട്
മുഖവും കഴുകാം ഇടയ്ക്കിടയ്ക്ക്
മൂക്കും വായും കണ്ണുകൾ രണ്ടും
തൊടേണ്ട കൈ കഴുകാതെ
വൃത്തിയാക്കാം വീടും നാടും
വീട്ടിൽ തന്നെ ഇരുന്നീടാം.

നിരഞ്ജന
1 A ഗവ.എൽ.പി .ജി.എസ്.എ റിച്ചല്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത