ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
നമുക്കിരിക്കാം വീട്ടിനുള്ളിൽ പുറത്തേയ്‌ക്കെങ്ങും പോകേണ്ട കഴുകാം കൈകൾ സോപ്പുകൊണ്ട് മുഖവും കഴുകാം ഇടയ്ക്കിടയ്ക്ക് മൂക്കും വായും കണ്ണുകൾ രണ്ടും തൊടേണ്ട കൈ കഴുകാതെ വൃത്തിയാക്കാം വീടും നാടും വീട്ടിൽ തന്നെ ഇരുന്നീടാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത