ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/പ്രതീക്ഷ

10:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42503 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ | color= 5 }} <center><poem>കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ

കൊറോണ വന്നു കൊറോണ
അയ്യോ എന്തൊരു കഷ്ടം
അവധിക്കാലം വീടിനുള്ളിൽ
പോയി മറഞ്ഞു കളിചിരികൾ
പുറത്തിറങ്ങാൻ പറ്റില്ലല്ലോ
എന്നിനി വരുമാ പൂക്കാലം

ദിയ എസ് രാജ്
3 B ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത