ജി.യു.പി.എസ്. കൂട്ടിലങ്ങാടി/എൻെറ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
10:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsktdi (സംവാദം | സംഭാവനകൾ) ('= കൊറോണ = <br>കൊറോണയാണത്രേ കൊറോണയിപ്പോൾ <br>കൊടുംഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൊറോണ


കൊറോണയാണത്രേ കൊറോണയിപ്പോൾ
കൊടുംഭീകരനായൊരു കൃമികീടം
അഖിലാണ്ഡലോകമാകെയും വിറപ്പിച്ചവൻ
അതിവേഗം പടര‍ുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനാം ലോകരൊക്കെയ‍ും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ട‍ുമേ പിടിക‍ൂടാത്തവൻ
വിലസ‍ുന്നു‍ു ലോകത്തിൻ ഭീഷണിയായ്