ജി.യു.പി.എസ്. കൂട്ടിലങ്ങാടി/എൻെറ നാട്

Schoolwiki സംരംഭത്തിൽ നിന്ന്

== തലക്കെട്ടാകാനുള്ള എഴുത്ത് ==എ൯െറ നാട്


സുന്ദരമായൊരു എ൯െറ നാട്

മലകളും പുഴകളും ഉള്ള നാട്

കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്

വൃത്തിയും ശുദ്ധിയും ഉള്ള നാട്

മതസൗഹാർദ്ദം ഉള്ള നാട്

പ്രളയത്തേം നിപ്പയേം തുരത്തിയ നാട്

കോവിഡ് 19 നെ തുരത്തും നാട്

ആരോഗ്യമുള്ള എൻെറ നാട്

| പേര്=   ഷിബി൯ മുഹമ്മദ് കെ.എം

| ക്ലാസ്സ്= മൂന്ന്.എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എ എൽ പി എസ് തിരൂർ,തിരൂർ,മലപ്പുറം | സ്കൂൾ കോഡ്= 19757 | ഉപജില്ല= തിരൂർ, | ജില്ല= മലപ്പുറം | തരം= കവിത | color= 5 }}