വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/സിംഹവും മാനും ചങ്ങാതിമാരും

Schoolwiki സംരംഭത്തിൽ നിന്ന്
10:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സിംഹവും മാനും ചങ്ങാതിമാരും

ഒരിടത്ത് ഒരു കാട്ടിൽ സിംഹവും മാനും ഉണ്ടായിരുന്നു അവർ രണ്ട് പേരും നല്ല കൂട്ടുകാരായിരുന്നു, അങ്ങനെയിരിക്കെ അവിടെ ഒരു ആനച്ചേട്ടൻ വന്നെത്തി, ആനച്ചേട്ടനെയും അവർ അവരുടെ കൂട്ടത്തിൽ കൂട്ടി.ആ കാട്ടിൽ ഒരു വലിയ മാവ് ഉണ്ടായിരുന്നു അതിൽ നിറയെ മാമ്പഴം ഉണ്ടായിരുന്നു, അതിന്റെ മണം എല്ലായിടത്തും പരന്നു അങ്ങനെ ആ മാവിൻ ചുവട്ടിലേക്ക് കാട്ടിലെ എല്ലാ മൃഗങ്ങളും എത്തിച്ചേർന്നു അവർക്കിടയിൽ ഒരു കുരങ്ങച്ചാരും ഉണ്ടായിരുന്നു, കുരങ്ങൻമാവിൽ കയറി മാമ്പഴം പറിച്ച് എല്ലാവർക്കും കൊടുത്തു എല്ലാവരും സന്തോഷത്തോടെ മാമ്പഴം കഴിച്ചു, പിന്നീടുള്ള കാലം ആ കാട്ടിൽ എല്ലാവരും പരസ്പരം സഹായിച്ച് സ്നേഹത്തോടെ കഴിഞ്ഞ് കൂടി '

അമേഘ വി.പി
2 A വിളക്കോട്ടൂർ എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ