പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
09:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

ഭയന്നിടില്ല നാം
ജാഗ്രതയോടെ നിന്നിടും
കൊറോണ എന്ന മഹാമാരിയുടെ കഥ കഴിച്ചിടു०.
പുറത്തിറങ്ങില്ല നാം നാട്ടിൽ നിന്നീവിപത്തകന്നിടു० വരെ
രോഗമുളള രാജ്യമോ ദേശമോ എത്തിയാൽ മടിക്കാതെ നാം നിരീക്ഷണത്തിൽ കഴിഞ്ഞിടു०.
രോഗലക്ഷണങൾ കണ്ടാൽ ദിശയിലേക്ക്
 നമുക്ക് വിളിച്ചിടാ०
സ്വയം ചികിത്സ വേണ്ട
 ഭയവും ഉപേക്ഷിച്ചിടാ० .
മനസ്സിൽ സന്നദ്ധേസവകരോട്
ആയിരം നന്ദി
പറഞ്ഞുകൊണ്ട് വീട്ടിൽതന്നെയിരുന്നിടാം .
നാട്ടിൽ വരു०
 പ്രവാസികളെ വീട്ടിൽതന്നെയിരുന്നിടാം
എല്ലാവരിൽനിന്നു० ശാരീരികാകല० പാലിച്ചീടാം.
തന്നിലൂടെ മറ്റൊരാൾക്കും രോഗമെത്തിക്കില്ല എന്ന്
നാടിനുവേണ്ടി നമുക്ക് പ്രതിജ്ഞ എടുത്തിടാം.
ഈ വിഷുകൈനീട്ട० നാടിനന്മയ്ക്കായി ഒരുമയോടെ
കരുതലോടെ ഒത്തൊരുമിച്ച് പോരാടാ०.
കാത്തിരിക്കാം ജാഗ്രതയോടെ നല്ല നാളേക്കായി
അതിജീവനത്തിൻ കഥ ചരിത്രത്തിൽ കുറിച്ചീടാ०.
തുരയ്ക്കണ० തകർക്കണ० നമ്മളീ മഹാവിപത്തിനെ
ഒറ്റക്കെട്ടായി ഇതിനെതിരെ വൻമതിൽ തീർത്തീടാ०.

അഞ്ജന ബൈജു. കെ
8 I പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത