സെന്റ്. പീറ്റേഴ്സ് എച്ച്.എസ്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/മാറ്റേണ്ടി വരുമിനി

Schoolwiki സംരംഭത്തിൽ നിന്ന്
09:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാറ്റേണ്ടി വരുമിനി


ഇക്കഴിഞ്ഞ നാളുകൾ നാം ചെയ്തതങ്ങോർക്കേ
ഇതിലും വലുതിനിവരാനുണ്ടോ?
തുമ്മിയെറിഞ്ഞു നിന്നിടം ദുർണ്ണമായ് മാറ്റിയെടുത്തു.
ഇതു പോലെ പലവക ചെയ്തതൊന്നോർത്താലോ
കൊറോണയെന്നല്ല ഇതിലും വലുതിനെ -
വിളിച്ചു വരുത്താനോ ബുദ്ധിമുട്ട്!
ശുചിത്വമെന്നോ തിയാൽ പാഞ്ഞീടുമീ-
മനുജനെയോ ഫലങ്ങളെയോർമ്മപ്പെടുത്തുന്നു.
പലവക പറയുമ്പോളയിത്തം കൽപ്പിക്കു -
മൊരുവനുണ്ടോ വ്യക്തി ശുചിത്വം.
മാറ്റേണ്ടിവരുമിനി വരുന്ന നാൾ -
നാം തുടർന്നു പോകുമീ ചിട്ടകളെ.
കൊണ്ടു വരുകയിനി അന്യനാടുകളിൻ ചിട്ടകൾ .

ആര്യ സുനിൽ
പ്ലസ് ടു സയൻസ് സെൻറ് പീറ്റേഴ്സ എച്ച്.എസ്സ്.എസ്സ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത