ഇക്കഴിഞ്ഞ നാളുകൾ നാം ചെയ്തതങ്ങോർക്കേ
ഇതിലും വലുതിനിവരാനുണ്ടോ?
തുമ്മിയെറിഞ്ഞു നിന്നിടം ദുർണ്ണമായ് മാറ്റിയെടുത്തു.
ഇതു പോലെ പലവക ചെയ്തതൊന്നോർത്താലോ
കൊറോണയെന്നല്ല ഇതിലും വലുതിനെ -
വിളിച്ചു വരുത്താനോ ബുദ്ധിമുട്ട്!
ശുചിത്വമെന്നോ തിയാൽ പാഞ്ഞീടുമീ-
മനുജനെയോ ഫലങ്ങളെയോർമ്മപ്പെടുത്തുന്നു.
പലവക പറയുമ്പോളയിത്തം കൽപ്പിക്കു -
മൊരുവനുണ്ടോ വ്യക്തി ശുചിത്വം.
മാറ്റേണ്ടിവരുമിനി വരുന്ന നാൾ -
നാം തുടർന്നു പോകുമീ ചിട്ടകളെ.
കൊണ്ടു വരുകയിനി അന്യനാടുകളിൻ ചിട്ടകൾ .