ഉള്ളടക്കത്തിലേക്ക് പോവുക

A L P S KOTTANELLOOR/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


പൊകൂ കൊറോണ പോകൂ
ഈ ലോകത്തിൽ നിന്നും പോകൂ നീ
ഞങ്ങൾ നിന്നെ ഇവിടെ നിന്നും നശിപ്പിക്കും.

അതിനായ് ഞങ്ങൾക്ക് ഇവിടെ ഡോക്ടർമാരുണ്ടേ
നല്ല മനസ്സുള്ള മാലാഖമാരായ്
നമ്മുടെ നഴ്സുമാരുണ്ടേ
നമ്മുടെ സുരക്ഷക്കായ്
ധീര ജവാന്മാരും പോലീസും ഉണ്ടല്ലോ

 

അനശ്വർ
3 എ.എൽ.പി സ്കൂൾ കൊറ്റനെല്ലൂർ, തൃശ്ശൂർ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത