കല്ലിങ്ങ‌ൂൽ എം എൽ പി എസ്/അക്ഷരവൃക്ഷം/ ലോക്ഡൗൺ വിശേഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ഡൗൺ വിശേഷങ്ങൾ | color=4}} കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ഡൗൺ വിശേഷങ്ങൾ

കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ് .കടകളും പാർക്കുകളും അടച്ചു.സ്കൂളിലെ പരീകഷ നഷ്ട്ടപെട്ടു.രണ്ട മാസത്തിനു പകരം മൂന്ന് മാസം അവധി തന്നു.ദിവസം കഴിയുംതോറും മരണപ്പെടുന്ന ആളുകളുടെ എണ്ണം കൂടി കൂടി വരുന്നു.ഡോക്ടർമാരും നഴ്‌സ്മാരും പോലീസുകാരും ജീവൻ മറന്നു ജോലി ചെയ്യുന്നു.അവരോട് സഹകരിക്കണം ആരും വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ പാടില്ല.

മുഹമ്മദ് ഫാത്തിഹ്
2 എ കല്ലിങ്ങ‌ൂൽ എം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം