ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/വൈറസ്

09:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSSVAKKOM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

 ഭീകരമായ കൊറോണ വൈറസേ ഈ ഭൂമി വിട്ടു പോവുക
നീ കാരണം എത്ര മരണങ്ങൾ
ബന്ധങ്ങൾ അകന്നേ പോയി
സ്വപ്നങ്ങൾ എല്ലാം പോയി

കൂട്ടിലകപ്പെട്ട കിളികളെപ്പോലെ
മനുഷ്യരെല്ലാം വീട്ടിലായി.
എന്താ വിരുതാ മതിയായില്ലേ
മാനവരോടുള്ള ഈ ക്രൂരത
 

അഷ്ന അക്ബർഷ
6 എ ഗവ. ജി വി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത