സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/സൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
സൗഹൃദം


മാരിവിൽ മേഘത്തിൽ ശ്രുതിയായി.. മേഘംമെന്നും ലോകത്തിൽ തുണയായി..

സൗഹൃദങ്ങൾ എന്നും കൂട്ട്കൂടി, രോഗമായി പിന്നീട് ദുഃഖമായി...

എങ്കിൽ മനസ്സിൽ സ്നേഹം മറന്നില്ല അകലങ്ങളിലും ഒന്നായിരിക്യാൻ എന്നും ഇത് തന്നെ..

സൗഹൃദം വാക്കുകളിൽ ഒതുങ്ങുന്നില്ല, ജീവിതം അവസാനിക്യുബോൾ വരെയും ഉദിക്കുന്നു..

Athulya Krishna P. A
8 B St. John's HSS, Eraviperoor, 37010
Pullad ഉപജില്ല
Pathanamthitta
അക്ഷരവൃക്ഷം പദ്ധതി, 2020
Poem