ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ദുരിതങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദുരിതങ്ങൾ

കൊറോണ നാടുവാണീടും കാലം
മനുഷ്യരെല്ലാം ദുഖിതരാല്ലോ
ബസ്സില്ല കാറില്ല ബൈക്കില്ല
റോഡുകളിൽ ഒന്നുമേയില്ല
മനുഷ്യരെ രക്ഷിക്കാൻ ആരോഗ്യവകുപ്പും
പോലീസും ഉണ്ടിവിടെ
റോഡുകളിൽ ആരുമില്ലാതെ
അനാഥമായി കാണുവാൻ ദുഖമുണ്ടല്ലോ
ദുഃഖങ്ങളിൽ വീണുകിടക്കുന്ന മനുഷ്യരെല്ലാം
കൊറോണയെ നേരിടാൻ ഒത്തുചേർന്നു
ഈ കൊറോണയെന്ന
മഹാമാരി
എന്നാണ് വിട്ടുപോകുന്നതെന്ന്
അറിയില്ല അറിയില്ല അറിയില്ല

 

ചന്ദന എസ്
9B ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത