ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ദുരിതങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ദുരിതങ്ങൾ

കൊറോണ നാടുവാണീടും കാലം
മനുഷ്യരെല്ലാം ദുഖിതരാല്ലോ
ബസ്സില്ല കാറില്ല ബൈക്കില്ല
റോഡുകളിൽ ഒന്നുമേയില്ല
മനുഷ്യരെ രക്ഷിക്കാൻ ആരോഗ്യവകുപ്പും
പോലീസും ഉണ്ടിവിടെ
റോഡുകളിൽ ആരുമില്ലാതെ
അനാഥമായി കാണുവാൻ ദുഖമുണ്ടല്ലോ
ദുഃഖങ്ങളിൽ വീണുകിടക്കുന്ന മനുഷ്യരെല്ലാം
കൊറോണയെ നേരിടാൻ ഒത്തുചേർന്നു
ഈ കൊറോണയെന്ന
മഹാമാരി
എന്നാണ് വിട്ടുപോകുന്നതെന്ന്
അറിയില്ല അറിയില്ല അറിയില്ല

 

ചന്ദന എസ്
9B ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത