വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം
വ്യക്തിശുചിത്വം
മനുഷൃജീവിതത്തിന് വളരെയധികം പ്റാധാനൃമുള്ള ഒരുഘടകമാണ് ശുചിത്വം.ശുചിത്വമില്ലായ്മയാണ് പല രോഗങ്ങൾക്കും കാരണമാകുന്നത്.ശുചിത്വമുണ്ടെങ്കിൽ നമുക്ക് പലരോഗങ്ങളേയും അതിജീവിക്കാൻ കഴിയും.നാം മാത്റമല്ല നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്.ഇപ്പോൾ നമ്മളെ പിടികൂടിയിരിക്കുന്ന കോവീഡ്19 എന്നരോഗത്തെ പ്റതിരോധിക്കാനുള്ള മാർഗമാണ് ശുചിത്വം.ഇടവേളകളിൽ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതു നല്ലതാണ്.ഭക്ഷണത്തിനുമുൻപും പിൻപും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകണം. കൂടാതെ പുറത്തുപോയി വന്നാൽ കൈകാലുകൾ കഴുകുകയും വസ്ത്റം മാറ്റി ധരിക്കുകയും ചെയ്യുക.പുറത്തുപോകുമ്പോൾ മുഖാവരണം ധരിക്കുകയും ചെയ്യുക.ഉപയോഗശേഷം മുഖാവരണം നശിപ്പിക്കുകയും സാമൂഹികഅകലംപാലിക്കുകയും ചെയ്യുക.ചുമയ്ക്കുകയും തുമ്മുകയും ചെയ്യുമ്പോൾ തൂവല ഉപോഗിച്ച് മുഖംപൊത്തുക. കഴിവതും വീട്ടിൽതന്നെ ഇരിക്കുക.നമ്മൾ ഓരോരുത്തരും നമ്മെതന്നെ വൃത്തിയായി സൂക്ഷിച്ചാൽ ഈ മഹാമാരിയിൽ നിന്നും നമുക്ക് രക്ഷപെടാം."ഭയമല്ലവേണ്ടത് ജാഗ്രതയോടെ നമുക്ക് അതിജീവിക്കാം."
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ