ഗവ. യു. പി. എസ്. നെല്ലനാട്/അക്ഷരവൃക്ഷം/രാക്ഷസൻ

Schoolwiki സംരംഭത്തിൽ നിന്ന്
09:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitcgghssattingal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രാക്ഷസൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാക്ഷസൻ

കുട്ടികളെയാം ഞങ്ങളെയൊക്കെ
വീട്ടിലിരുത്തി "കൊറോണ”
പഠിപ്പു മുടക്കി പരീക്ഷ മുടക്കി
സർവതും മുടക്കി "കൊറോണ”
പുറത്തിറങ്ങാൻ പറ്റാതാക്കി
പുറംകളിയൊക്കെ കഴിയാതായി
സർവ സംഹാരിയാം കൊറോണ
ഓടിപ്പോകൂ നീ വന്ന വഴിയേ

അശ്വിൻ എ എസ്
2A ഗവ. യു പി എസ് നെതല്ലനാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത