ഗവ.എൽ.പി.എസ്.പൂങ്കുംമൂട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


    ദുർഗന്ധ പൂരിതമന്തരീക്ഷം
    ദുർജനങ്ങൾ തൻ മനസ്സുപോലെ
    ഭൂലോകമാകുമീ കാഴ്ച കാണാൻ

       ദൂരേക്കു പോകേണ്ട കാര്യമില്ല
        ഗ്രാമ പ്രദേശത്തും നഗരത്തിലും
        ആരോഗ്യകേന്ദ്രത്തിൻ മുന്നിലായും

    ഗണ്യമായി കൂടുന്നു മാലിന്യങ്ങൾ
    കൂട്ടത്തിനൊപ്പമേ രോഗങ്ങളും
    മലിന്യം മാറുന്ന കാലം വരെ
    രോഗങ്ങളൊക്കെയും കൂട്ടു തന്നെ
    

വൈഷ്ണവ് R R
4 A ഗവ.എൽ.പി.എസ്.പുങ്കുംമൂട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത