ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ശൂന്യത

Schoolwiki സംരംഭത്തിൽ നിന്ന്
09:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശൂന്യത      


നെല്ലി മരത്തിൽ കൂടു ചമച്ചൊരു
കാക്കച്ചി  വീണ്ടും കേണു
ഊഞ്ഞാലാടാൻ കുട്ടികളില്ല കലപിലയില്ല
മൊഴികളുമില്ല എന്തേ ?
ശൂന്യം പാർക്കും റോഡും
പിന്നെ മോഹിപ്പിക്കും കടലും
സെൽഫി എടുക്കാൻ കൂട്ടരുമില്ല
ഫോണിൻ ഒച്ചയുമില്ല !
ചീറിപായും ബൈക്കുകളില്ല
കൂട്ടം കൂടും കുട്ടികളില്ല
എന്തേ എല്ലാം ശൂന്യം?

 

സ്നേഹ
6 B ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത