ഉള്ളടക്കത്തിലേക്ക് പോവുക

എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/എന്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
08:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31226 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ അമ്മ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ അമ്മ

"സ്നേഹത്തിൻ പുണ്യമാണമ്മ
എൻ ജീവനു കാവലാണമ്മ.

ഞാൻ പിറന്നീയൊരു ഭൂവിൽ
കൺകണ്ട ദൈവമാണമ്മ.

കണ്ണുനീർ തുള്ളിയാൽസ്നേഹം-
തുളുമ്പുന്ന ആദ്യാക്ഷരമാണെന്നമ്മ."

</poem>
ആനന്ദ് ബിജു
3B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത