സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/കീടാണു

Schoolwiki സംരംഭത്തിൽ നിന്ന്
08:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കീടാണു

ഒരു ദിവസം കുളികഴിഞ്ഞു അപ്പു വീട്ടിലേക്കു വന്നു." ഹോ വല്ലാതെ ദാഹിക്കുന്നു" അപ്പു പറഞ്ഞു. മേശപ്പുറത്ത് ഒരു ഗ്ലാസ് വെള്ളം വെച്ചിട്ടുണ്ടായിരുന്നു. ആ വെള്ളത്തിൽ കീടാണു നീന്തിക്കളിക്കുന്നുണ്ടായിരുന്നു. "ഈ വെള്ളം കുടിക്കാം" ഗ്ലാസിലെ വെള്ളം കണ്ട് അപ്പു പറഞ്ഞു. കീടാണുവിന് സന്തോഷമായി. വെള്ളം കുടിക്കുമ്പോൾ അവന്റെ ഉള്ളിൽ കടന്ന് രോഗം ഉണ്ടാക്കാം എന്ന് കീടാണു വിചാരിച്ചു. അപ്പോഴാണ് അപ്പുവിന്റെ അമ്മ അവിടെ വന്നത്. "അപ്പു തുറന്നു വയ്ക്കുന്ന വെള്ളം കുടിക്കരുത് അതിൽ പൊടിയും ചിലപ്പോൾ കീടാണുവും കാണും. ചൂടാക്കിയ വെള്ളം മാത്രമേ കുടിക്കാവൂ. അങ്ങനെ നമുക്ക് രോഗങ്ങളിൽ നിന്ന് രക്ഷ നേടാം.

വേദിക ശിവൻ
1 A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ