ജി.എൽ.പി.എസ് കൂരാറ./അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

 
വന്നല്ലോ വന്നല്ലോ
മഹാമാരി വന്നല്ലോ
വീട്ടിൽ തന്നെ ഇരുന്നീടാം
കൈയ്യും മുഖവും കഴുകീടാം
സാനിറ്റൈസർ ഉപയോഗിക്കാം
അകലം നമുക്ക് പാലിക്കാം
മാസ്ക്കുുകൾ നമുക്ക്കെട്ടാല്ലോ
കൊറോണയെ തുരത്താലോ.

വേദികരാജ്. പി
1 എ ഗവ: എൽ പി സ്ക്കുൾ കുൂരാറ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത