ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ ഉണരൂ നന്മയ്ക്കായ് - കവിത

Schoolwiki സംരംഭത്തിൽ നിന്ന്
07:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Staghs (സംവാദം | സംഭാവനകൾ) ('[19/04, 3:53 PM] Sreeja SoSc Tr: വിഷയം - പരിസ്ഥിതി ശീർഷകം - ഉണരൂ നന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

[19/04, 3:53 PM] Sreeja SoSc Tr: വിഷയം - പരിസ്ഥിതി

ശീർഷകം - ഉണരൂ നന്മക്കായി

കാടും മലയും വയലും പുഴയും അലങ്കരിച്ചൊരു നാട്, ഇന്നാ കാട് എവിടെ മല എവിടെ വയലും പുഴയും എവിടെ. പച്ചപട്ടിൻ അഴകില്ലാതെ വരണ്ടു കിടക്കും പ്രകൃതി. മനുഷ്യ നിർമിതമായൊരു പ്ലാസ്റ്റിക് എന്നൊരു വില്ലൻ പരിസരമാകെ നാശം വിതറുന്നു. മനുഷ്യാ നീ ഉണരൂ പരിസ്ഥിതി നന്മയ്ക്കായി, ഇനിയും നീ ഉണർന്നില്ലെങ്കിൽ ഒരുക്കൂ ചരമഗീതം ഭൂമിക്കായി.

പേര് - വേദശ്രീ.കെ സ്കൂൾ പേര് - സെന്റ് ആന്റണിസ് ഗേൾസ് ഹൈ സ്കൂൾ ക്ലാസ്സ്‌ - 5

ഉണരൂ നന്മയ്ക്കായ്
വേദശ്രീ കെ
5 സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത