സൈനിക് എൽ പി എസ്./അക്ഷരവൃക്ഷം/വൃത്തി വേണം
ദൃശ്യരൂപം
വൃത്തി വേണം
ഒരിടത്ത് വിനു എന്നൊരു കുട്ടിയുണ്ടായിരുന്നു അവൻ മഹാവിക്യതിയായിരുന്നു ആരു പറഞ്ഞാലും കേൾക്കില്ല വ്യത്തിയായി നടക്കില്ല കുളിക്കില്ല കൈ കഴുകാതെ ഭക്ഷണം കഴിക്കും അമ്മ ചോദിക്കുമ്പോൾ കൈ കഴുകിയെന്ന് കളളം പറയും ഒരു ദിവസം അവന് പനി വന്നു വയറിളക്കവും ഛർദിയും ഉണ്ട് അമ്മ അവനെ ഡോക്ടറെ കാണിച്ചു ഡോക്ടറുടെ ചോദ്യങ്ങൾക്ക് അവൻ സത്യം പറഞ്ഞു വ്യത്തിയില്ലാത്തതുകൊണ്ടാണ് നിനക്ക് അസുഖം വന്നത് രണ്ട് നേരം കുത്തിവെക്കണം അവന് പേടിയായി ഞാൻ ഇനി നല്ല കുട്ടിയായിക്കോളം അവൻ കരഞ്ഞു അന്നു മുതൽ വിനു നല്ല കുട്ടിയായി മാറി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥ.കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥ.കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥ.കൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ