06:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ramajayamups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ തോട്ടം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭംഗിയുള്ള തോട്ടം
ഞാൻ നനച്ച തോട്ടം
എന്റെ സ്വന്തം തോട്ടം
ചെടികളും പൂക്കൾുമുള്ള തോട്ടം
മരങ്ങളും കായ്കളുമുള്ള തോട്ടം
എന്റെ സ്വന്തം തോട്ടം
മണമുള്ള പൂക്കൾ
ഭംഗിയുള്ള തോട്ടം
തേൻ കുടിക്കും പൂമ്പാറ്റകൾ
എനിക്കിഷ്ടം തോട്ടം
എന്തു ചന്തം തോട്ടം
എന്റെ നല്ല തോട്ടം