Login (English) Help
ഭംഗിയുള്ള തോട്ടം ഞാൻ നനച്ച തോട്ടം എന്റെ സ്വന്തം തോട്ടം ചെടികളും പൂക്കൾുമുള്ള തോട്ടം മരങ്ങളും കായ്കളുമുള്ള തോട്ടം എന്റെ സ്വന്തം തോട്ടം മണമുള്ള പൂക്കൾ ഭംഗിയുള്ള തോട്ടം തേൻ കുടിക്കും പൂമ്പാറ്റകൾ എനിക്കിഷ്ടം തോട്ടം എന്തു ചന്തം തോട്ടം എന്റെ നല്ല തോട്ടം
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത