02:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25453(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോയിടേണം പോയിടേണം
കൊറോണ എന്ന വൈറസ്
പോയിടേണം പോയിടേണം
ലോകം മുഴുവനിൽ നിന്നും വൈറസ്
ലോകമൊട്ടുക്കും കൊറോണയെന്ന ദുരിതം
ജനങ്ങളെല്ലാം ഭീതിയോടിരിക്കുന്നു
ഇതിനെല്ലാം പരിഹാരം നമുക്ക് ഈശ്വരൻ തന്നെയല്ലോ
ഈ ലോകത്തെ മുഴുവൻ രക്ഷിക്കാൻ ഈശ്വരൻ തന്നെയല്ലോ
നമ്മൾ നമ്മളെ നേർവഴി കാണിക്കുന്നവരെ അനുസരിക്കണം
നമ്മൾ നമ്മുടെ ലോകത്തിൽ നിന്ന് കൊറോണയെ തുരത്തണം
കൊറോണയെ തുരത്തണം