ഉള്ളടക്കത്തിലേക്ക് പോവുക

മാമ്മൂട് സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ്/അക്ഷരവൃക്ഷം/മഴവില്ലു വരുന്നുണ്ടേ...

Schoolwiki സംരംഭത്തിൽ നിന്ന്
02:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St. Sebastian's UP School mammood (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴവില്ലു വരുന്നുണ്ടേ... <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴവില്ലു വരുന്നുണ്ടേ...
<poem>

മഴവില്ലേ മഴവില്ലേ വരുക നീ

ഏഴു വർണങ്ങളായി വരുക നീ

നീല മേഘങ്ങളിൽ നിറം പകരുവാൻ

മഴവില്ലേ മഴവില്ലേ വരുക നീ

മഴവില്ലേ മഴവില്ലേ വരുക നീ

കുട്ടികൾ തൻ ഓമന മഴവില്ലേ വരൂ

ആ കുഞ്ഞു മനസ്സിൽ നിറംപകരൂ

മഴവില്ലേ മഴവില്ലേ വരുക നീ

<poem>

{{BoxBottom1

പേര്= എബി ജോസഫ് ക്ലാസ്സ്=7 A