ജി എൽ പി എസ് രാമൻകുളം/അക്ഷരവൃക്ഷം/ ഒന്നിച്ചു നിന്നു പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
02:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18553 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നിച്ചു നിന്നു പോരാടാം <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നിച്ചു നിന്നു പോരാടാം


പോരാടാം നമുക്ക് പോരാടാം
ഒന്നിച്ചു നിന്നു പോരാടാം
ലോകം വിറപ്പിച്ച്,നാടു ഭരിക്കുന്ന
രോഗത്തിനെതിരെ പോരാടാം
കഴിയും നമുക്ക് തുരത്തിക്കളയുവാൻ
കോവിഡെന്ന മഹാമാരിയെ.
കൂടെ നിൽക്കാം നമുക്കൊന്നിച്ച്
നൻമക്കു വേണ്ടി ഒാടുന്നവർക്കായ്
അടിയും പിടിയും കള്ളത്തരങ്ങളും
വാണിടും ലോകത്തുന്നിന്നും പഠിക്കേണ്ട-
പാഠമാണിതെന്നും ഒാർത്തീടാം
നല്ല നാളേക്കായ് വേണ്ടി നമുക്ക്
അകലേയിരുന്ന് അടുത്തീടാം..
അകലേയിരുന്ന്....അടുത്തിടാം....
 

അസ്ലഹ.
മൂന്നാം തരം ജി.എൽ.പി.എസ്. രാമൻകുളം
Manjeri ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത