സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/അക്ഷരവൃക്ഷം/തോൽക്കില്ല നാം

Schoolwiki സംരംഭത്തിൽ നിന്ന്
01:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തോൽക്കില്ല നാം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തോൽക്കില്ല നാം

തോൽക്കാ൯ അല്ല നാം ജനിച്ചത്
വൈറസിന്റെ മു൯പിൽ
കോവിഡ് 19ന് പത്തുകിട്ടുകിൽ
നൂറുവേണമെന്ന് നൂറുകിട്ടുകിൽ
ആയിരം വേണമെന്ന് പതിനായിരമാകിൽ
ലക്ഷം വേണമെന്ന്
കൊറോണ വൈറസ് വന്നെങ്കിലും
വേ൪വിടാതെ ഇന്ത്യ കരേറുന്നു മേൽക്കുമേൽ
തളരാതെ തകരാതെ.
മറന്നുവോ നാം വിദ്യാപീഠങ്ങളെ
വിദ്യത൯ സരസ്വതീക്ഷേത്രങ്ങളെ
ഉച്ചയ്ക്ക് കുട്ടികൾ ഞെട്ടി തളരാത്ത
വിദ്യാലയങ്ങളുടെ കാലം എവിടെ മക്കളെ
കാത്തിരിക്കുന്നു ഞാ൯ ആ നല്ല കാലം
ഭയമേതുമില്ലാതെ തൊട്ടുരുമി കൈ കോ൪ത്തു
പോകുന്ന ആ നൽദിനങ്ങൾ
 

അരുൺ
10 സി സെന്റ് മേരീസ് എച്ച് എസ് എസ് വെട്ടുകാട്
തിരുവനന്തരപുരം നോ൪ത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത