ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
01:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42503 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ | color=1 }} <center><poem>എല്ലായിടത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

എല്ലായിടത്തും കൊറോണ
ലോകത്തെല്ലായിടത്തും കൊറോണ
     ചൈനയിൽ വന്നതു ആദ്യം
പിന്നെയെല്ലായിടത്തും പകർന്നു
അവിടെയുമുണ്ട് ഇവിടെയുമുണ്ട്
എവിടെയുമുണ്ട് കൊറോണ
         രാജ്യങ്ങളെല്ലാം ഭയത്തിൽ
മനുഷ്യരെ കൊന്നു മതിച്ചു
അവൻ മനുഷ്യരെ തമ്മിലകറ്റി
വീടുകൾക്കുള്ളിൽ ഒതുക്കി
      
   കൊറോണയെ തടയാനായി നമ്മൾ
മാസ്ക് ധരിച്ചു നടക്കൂ
കൈകൾ നന്നായ് കഴുകൂ
നമ്മൾ അകലം പാലിച്ചു നിൽക്കൂ


കൊറോണയെ നേരിടാ നിന്ന്
ഡോക്ടർമാർ നേഴ്സുമാരുണ്ട്
നമുക്കും പോരാടി നിൽക്കാം
കൊറോണയെ തോൽപ്പിച്ചു ജയിക്കാം
ഒന്നായ് നമുക്ക് ശ്രമിക്കാം
വീട്ടിലിരുന്നു പൊരുതി ജയിക്കാം.

അഭിഷ ചന്ദ്
2 B ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത