എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/നാം കൊറോണയെ അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
നാം കൊറോണയെ അതിജീവിക്കും


ചൈനയിൽ നിന്നും വന്നെത്തി
ലോകം മുഴുവൻ വ്യാപിച്ചു
വികൃതിക്കാരൻ വൈറസ്
എല്ലാവർക്കും രോഗം നൽകി
വലിയവനെന്നു കരുതി വൈറസ്
ജയിച്ചവനെന്നു നടിച്ചു
പാറി നടന്നു വൈറസ്
കഥകൾ കേട്ട് രസിച്ചു
പക്ഷേ ......
കഥകളറിഞ്ഞു തുരത്തും നിന്നെ
നീയറിയാതെ ഒന്നായ് നമ്മൾ

 

ശ്രീരാഗ് സി എസ്
യൂ കെ ജി എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത