ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
കൊറോണ എന്ന മാരക വ്യാധിക്ക് മുന്നിൽ നട്ടംതിരിയുകയാണ് ഈ ലോകം അകലമാം സ്നേഹത്തെ ഗാഢം പുണർന്ന് കാത്തിരിക്കാം നമുക്ക് ഒരുമയുടെ സ്വാദ് ഒന്നിച്ചുനുകരാൻ പ്രിയമുള്ളവരുടെ മൃതശരീരം ഒന്ന് കാണാൻ പോലും കഴിയാതെ തേങ്ങുകയാണ് മാനവഹൃദയം പൊരുതുകുകയാണ് ഈ ലോകം കാത്തിരിക്കാം നമുക്ക് ഒരു നല്ല നാളേക്കായ് നല്ല ഒരു നാടിനു വേണ്ടി ജനതയ്ക്ക് വേണ്ടി വ്യക്തിശുചിത്വം പരിസര ശുചിത്വം പാലിച്ചും കൊറോണ എന്ന യമധർമ്മൻ വൈറസിനെ ഈ ലോകത്തു നിന്നു തന്നെ തുരത്തി ഓടിക്കാം കാത്തിരിക്കാം നല്ല നാളേക്കുവേണ്ടി നന്മയുള്ള നാടിന്നുവേണ്ടി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ