Schoolwiki സംരംഭത്തിൽ നിന്ന്
സംരക്ഷിക്കാം ഈ നാടിനെ
ശുചിത്വ പരിപാലനം രോഗവിമുക്ത കേരളത്തിനായി .
കേരളത്തിന് തനതായ ഒരു പാരമ്പര്യം ഉണ്ട് . കേരളം പലകാര്യങ്ങളിലും മറ്റു വൻകിട
രാജ്യങ്ങളെ അനുകരിക്കുന്നു. ഈ അനുകരണം വസ്ത്രധരണം, ആഹാരരീതി,
എന്നിവയിലെല്ലാകാണാൻ കഴിയും. എന്നാൽ ശുചിത്വത്തിൽ മാത്രം ഈ അനുകരണം
കാണാൻ കഴിയുന്നില്ല.ശുചിത്വം നമ്മുടെ നാടിനും നമുക്കും എന്നും അത്യാവശ്യമായ
ഒന്നാണ് . നമ്മുടെ പൂർവികർശുചിത്വത്തിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു. ആരോഗ്യം
സംരക്ഷിക്കുന്നതിന് ശുചി ത്വം അത്യാവശ്യമാണ്. Arogyam, വിദ്യാഭ്യാസം
എന്നീ മേഖലകളിൽ മുൻപന്തിയിൽ നിൽക്കുന്നു വെന്ന് അവകാശപ്പെടുമ്പോഴും വൃത്തി
യുടെ കാര്യത്തിൽ നാം കുറച്ചു പിറകിലാണ് . നമ്മുടെ വീടും പരിസരവും, നാടും
ശുചിയാക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് .
എല്ലാവരും ഒത്തൊരുമിച്ചു പ്രവൃത്തിച്ചാൽ ശുചിത്വസമൂഹമായി മാറാൻ
നമുക്ക് കഴിയും. മലയാളിയുടെ സംസ്കാരത്തിന്റെ മുഖമുദ്രയായി ശുചിത്വത്തെ
ഉയർത്തികാണിക്കാൻ നമുക്ക് കഴിയും.........
ശ്രീദേവിക
|
2 B ഗവ.എൽ.പി.എസ്.പച്ച പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
|