ഗവ. എൽ. പി. എസ് ചെമ്പനാകോട്/അക്ഷരവൃക്ഷം/മരങ്ങൾ
മരങ്ങൾ
ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പരിസ്ഥിതി മലിനീകരണം . ഇതു തടയുന്നതിനായി നാം ആദ്യം ചെയ്യേണ്ടത് മരങ്ങൾ സംരക്ഷിക്കുകയാണ് . അതിനുവേണ്ടി നാം ധാരാളം മരങ്ങൾ വച്ചുപിടിപ്പിക്കണം . മരങ്ങൾ മുറിക്കാതിരിക്കുകയും വേണം . നമുക്ക് ശുദ്ധവായു കിട്ടണമെങ്കിൽ മരങ്ങൾ വേണം . മണ്ണൊലിപ്പ് തടയാനും മരങ്ങൾ ആവശ്യമാണ് . ഇന്ന് എല്ലാവരും മരങ്ങൾ വെട്ടിനശിപ്പിക്കുന്നു . ഇതിനുപകരം നാം മരങ്ങൾ വച്ചുപിടിപ്പിക്കണം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ