ഒ.എ.യു.പി.എസ്. പൂപ്പലം വലമ്പൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
00:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18675 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസര ശ‍ുചിത്വം | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര ശ‍ുചിത്വം


ലോകത്തിലെ തന്നെ ഏറ്റവും ശ്രദേയമായ ആരോഗ്യ സ്ഥിതി നില നിന്നിരുന്ന ഈ കൊച്ചു കേരളത്തിന്റെ സ്ഥിതി ഇന്ന് പാടെ മാറി കഴിഞ്ഞു. കേരളം ഇന്ന് പകർച്ച വ്യാധികളുടെ നാടായി മാറി കൊണ്ടിരിക്കുന്നു.
           പകർച്ച വ്യാധികൾ മിക്കവയും കൊതുകിലൂടെ പകരുന്നവയാണ്. കൊതുകിന്റെ വർധനവ് നിയന്ത്രണ വിധയമായിരുന്ന പലതരം വൈറസുകളും കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു. കൂടാതെ മലിന ജലം കെട്ടികിടക്കുന്നതിലൂടെയും പരിസര ശുചിത്വം ഇല്ലായ്മയും വ്യക്തി ശുചിത്വകുറവും മറ്റു പല രോഗങ്ങൾക്കും കാരണമാകുന്നത്.
                  വ്യക്തി ശുചിത്വം പാലിക്കുന്നതോടപ്പം തന്നെ പരിസര ശുചിത്വം പാലിക്കുന്നതിലൂടെയും അതിലൂടെ നമ്മുടെ നാടിന്റെയും വികസനമാവട്ടെ നമ്മുടെ മുഖ മുദ്ര. അതിനു വേണ്ടി കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ പങ്കു കൊള്ളണം .
 

ഫാത്തിമ റിൻഷി കെ.പി
7 ഡി ഓർഫനേജ് എ.യ‍ു.പി. സ്‍ക‍ൂൾ പ‍ൂപ്പലം - വലംമ്പ‍ൂർ
മങ്കട ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം