കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
00:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി

പൂക്കളും മരങ്ങളും
പച്ചപ്പ്‌ നിറഞ്ഞ പൂന്തോട്ടങളും
വീടിനു ചുറ്റും നിറഞ്ഞു നിന്നു

പൂക്കൾക്കു ചുറ്റും പൂമ്പാറ്റകൾ പാറി പറക്കെ
കാറ്റിൽ മരങ്ങൾ തൻ
ചില്ലകളിൽ നൃത്തം ചെയ്തു

വീടും പരിസരവും കഴിയും വിധം അഭിമാനമോതി
മനസ്സായി കൈകോർത്ത ശുചിത്വത്തെ പാലിചുകൊണ്ട്
സന്തോഷത്തോടെ കഴിയുന്ന നേരത്ത് ഇടിമിന്നൽ
വേഗത്തിലതാ വ്യാധിയുടെ കൂട്ടം
ഭൂമിയിൽ വന്നൊന്ന് വീണുചേർന്നു
                  
ഭയത്തോടു കൂടി ഓടി കൊണ്ടിരിക്കെ
വ്യാധിയുടെ കൂട്ടം കൂടി കൂടി വന്നു
രക്ഷാധികാരികളും മലാഘമാരും
നമ്മെ ഒറ്റകെട്ടായി സംരക്ഷിച്ചു

ഭയമില്ലാ കരുതലോടെ
ഒറ്റകെട്ടായി നാം
ജാഗ്രതയോടേ തിരിച്ചുവന്നു
ജാഗ്രതയോടെ തിരിച്ചുവന്നു

സിയ നസറിൻ
5 E കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത